യന്ത്ര ഊഞ്ഞാലില്‍ നിന്നു വീണു യുവാവു മരിച്ചു

കോഴിക്കോട്• വടകര മടപ്പള്ളി അറക്കല്‍ പൂരം ചന്തയിലെ യന്ത്ര ഊഞ്ഞാലില്‍ നിന്നു വീണു യുവാവു മരിച്ചു. പുതുശേരിത്താഴക്കുനി വിജേഷ് (32) ആണു മരിച്ചത്. ശനിയാഴ്ച പുലര്‍ചെ്ച ഒന്നരയ്ക്കായിരുന്നു സംഭവം. Posted By Akshaya Kendra

സി.പി. മഠത്തില്‍ നിര്യാതനായി

തൊടുപുഴ• കോണ്‍ഗ്രസ് നേതാവും മുന്‍ എഎെസിസി അംഗവുമായ ഖാന്‍ സിപി മഠത്തില്‍ നിര്യാതനായി. Posted By Akshaya Kendra

Live Chat

The Live Chat is available only for registered users
Log In Register